News :-NS Nellikunnam
മല്ലപ്പള്ളി :ഐ.പി സി എ ബനേസർ സഭാംഗവും ഐ.പി സി ചെന്നൈ നോർത്ത് സെൻ്റർ വൈസ് പ്രസിഡൻ്റും മായിരിന്ന മല്ലശ്ശേരി നെടിയ ക്കാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (70) (കുഞ്ഞുമോൻ അമേരിക്കയിൽ നിര്യാതനായി. 30 വർഷം ചെന്നെയിൽ കർത്തൃ വേലയിൽ ആയിരുന്നു. ചെന്നൈയിൽപാസ്റ്റർ പോൾ സുരേന്ദ്രൻ നേതൃത്വം നൽകി വന്ന ഐ.പി സി നോർത്ത സെൻ്റർ വൈസ് പ്രസിഡൻ്റ് ആയിരുന്നു 2018 മുതൽ അമേരിക്കയിലായിരുന്നു സ്ഥിരതാമസം.
സംസ്കാരം നവംബർ 8ന് ശനിയാഴ്ച നാളെ ഫിലദൽഫിയയിൽ എബെനെസർ ചർച്ച് ഓഫ് ഗോഡിന്റെ ചുമതലയിൽ നടക്കും.
ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി, മരുമകൻ : ഫ്രാങ്കിളിൻ.. പാസ്റ്റർ പോൾ സുരേന്ദ്രൻ്റെയും കുടുംബത്തിൻ്റെയും,ജി.എം മീഡിയായുടെയും ദുഃഖവും വീണ്ടും അക്കര നാട്ടിൽ വച്ച് കാണാമെന്നുള്ള പ്രത്യാശയും അറിയിക്കുന്നു




