Home Daily news SSLC ഫലം നാളെ (15/6/22 );ഫുൾ A+ വാങ്ങിയ ഐ.പി സി ക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും...

SSLC ഫലം നാളെ (15/6/22 );
ഫുൾ A+ വാങ്ങിയ ഐ.പി സി ക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഐ.പി.സി. എരുമേലി സെന്റർ സമ്മാനം നൽകും

0

വാർത്ത :- പോൾ രഞ്ചിത്ത് തിരുവനന്തപുരം

കേരളത്തിലെ SSLC വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിസൾട്ട് നാളെയാണ്.
ഫുൾ A+ വാങ്ങി വിജയ കിരീടം ചൂടുന്ന ഐ.പി സി ക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഐ.പി.സി. എരുമേലി സെന്റർറിന്റെ നേതൃത്വത്തിൽ പ്രോ ഝാഹന സമ്മാനങ്ങൾ നൽകുന്നു. ഐ.പി.സി.യിൽ ഇതാദ്യമായിട്ടാണ് ഇത്തരം ഒരു പ്രവർത്തനം. എരുമേലി സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി നേതൃത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here