Home Daily news *അഗപ്പെ ഗോസ്പൽ മിഷൻ പോഷക സംഘടനയായ എ എം ഒ എസ് ൻ്റെ ആഭിമുഖ്യത്തിൽ വസ്ത്ര...

*അഗപ്പെ ഗോസ്പൽ മിഷൻ പോഷക സംഘടനയായ എ എം ഒ എസ് ൻ്റെ ആഭിമുഖ്യത്തിൽ വസ്ത്ര വിതരണവും ഗാനസന്ധ്യയും നടന്നു*

0

ജയ്മോൻ കാസർഗോഡ്

പണയംബം : അഗപ്പെ ഗോസ്പൽ മിഷൻ പണയംബം ദൈവസഭയിൽ വച്ചു
AGM പൂർവ്വവിദ്യാർത്ഥി സംഘടനയായ AMOS ന്റെ ആഭിമുഖ്യത്തിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു. പാസ്റ്റർ സജിമോൻ്റെ അദ്ധ്യക്ഷതയിൽ. മിഷൻ ജനറൽ സെക്രട്ടറി ജോസഫ് ഇടക്കാട്ടിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, പാസ്റ്റർ : അനൂപ് രെത്ന സുവിശേഷസന്ദേശം കൈമാറി. AMOS മ്യൂസിക് ടീം ആണ് ഗാനസന്ധ്യക്ക്‌ നേതൃത്വം നൽകിയത്. 200ലധികം പേർക്ക് വസ്ത്രവിതരണം നടത്താൻ സാധിച്ചു. കേവലം സുവിശേഷയോഗങ്ങൾ, ആത്മീക പരിപാടികൾ മാത്രമല്ല,സാമുഹിക പ്രതിബദ്ധതയോട് കൂടി സേവനങ്ങൾ ചെയ്യുക എന്ന ഉദ്ദേശ’ ലക്ഷ്യത്തോടെ
ശ്രീ യേശുദേവന്റെ പാദപിൻപറ്റി AMOS ടീമിന് നല്ലൊരു കാര്യം ചെയ്യുവാൻ കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here