Home Daily news അടൂരിൽ നിന്നും പാസ്റ്റർ സാംകുട്ടി ഐ പി.സി സ്റ്റേറ്റ് കൗൺസിൽ സ്ഥാനാർത്ഥി .പിന്തുണക്കുക.!

അടൂരിൽ നിന്നും പാസ്റ്റർ സാംകുട്ടി ഐ പി.സി സ്റ്റേറ്റ് കൗൺസിൽ സ്ഥാനാർത്ഥി .
പിന്തുണക്കുക.!

0

NS നെല്ലിക്കുന്നം

ഈ വരുന്ന ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതി തെരെഞ്ഞെടുപ്പിൽ പത്തനംതിട്ട മേഖല പ്രതിനിധികരിച്ച് അടൂരിൽ നിന്നും പാസ്റ്റർ സാംകുട്ടി സ്റ്റേറ്റ് കൗൺസിൽ സ്ഥാനാർത്ഥിയായി , വിജയ പ്രതീക്ഷയോടെ, മത്സരിക്കുന്നു. അടൂർ ഈസ്റ്റ് സെന്ററിൽ കഴിഞ്ഞ 34 വർഷമായി ഒരുശുശ്രൂഷകനായി പ്രവർത്തിച്ചു വരുന്നു. സെന്റർ വൈസ് പ്രസിഡന്റ്, സെക്രട്ടറി, കൂടാതെ
സണ്ടേ സ്ക്കൂൾ, വി.വൈ പി.എ. തലങ്ങളിൽ ശക്തമായ നേതൃത്വം നൽകിയിട്ടുണ്ട്. നിലവിൽ സെന്റർ സെക്രട്ടറിയാണ്. അടൂരിന്റെ ശബ്ദമായി നിലകൊള്ളുവാൻ പത്തനംതിട്ട മേഖലയിലുള്ള വോട്ടറന്മാരായ ദൈവദാസന്മാരുടെയും പ്രതിനിധികളുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here