Home Daily news *എൽ ഏലോഹിം* *ഗോസ്പൽ മിനിസ്ട്രിസ്* *സുവിശേഷീകരണ* *പ്രവർത്തനം നടന്നു*

*എൽ ഏലോഹിം* *ഗോസ്പൽ മിനിസ്ട്രിസ്* *സുവിശേഷീകരണ* *പ്രവർത്തനം നടന്നു*

0

വാർത്ത: – കെ.ടി ജോസഫ്

എൽ ഏലോഹീം ഗോസ്പൽ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ കോട്ടയം അതിരമ്പുഴ ഗ്രാമ പശ്ചായത്ത് പരിസരത്തുള്ള അനേകം ഗ്രാമങ്ങളിലായി 23 സ്ഥലങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തി നൂറ് കണക്കിന് ഭവനങ്ങളിലായി ലഘുലേഖകളും വിതരണം ചെയ്തു ടീമിൻ്റെ ഡയറക്ടർ പാസ്റ്റർ ബിനു ജോൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി പാസ്റ്റർമാരായ വി പി ഷിജു , കെ ടി ജോസഫ് , വിനു ജോൺ , ജോൺസൺ , വിനോജ് പോൾ , എന്നീ ദൈവദാസന്മാർ ദൈവവചനം പ്രസംഗിച്ചു
പാസ്റ്റർ സിജോ പി പി ഗാനങ്ങൾ ആലപിച്ചു മൂന്ന് ദിവസമായിരുന്നു പ്രവർത്തിച്ചത് പാസ്റ്റർ കെ വി ഷിജുവും കുടുംബവും ഈ പ്രവർത്തനങ്ങൾക്ക് വേണ്ട കൃമീകരണങ്ങൾ ചെയ്തു.
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here