Home Daily news അദ്ധ്യാപക വിദ്യാർത്ഥി സംഗമം നാളെ പാലയ്ക്കാട് അകത്തേ തറയിൽ Daily news അദ്ധ്യാപക വിദ്യാർത്ഥി സംഗമം നാളെ പാലയ്ക്കാട് അകത്തേ തറയിൽ By admin - October 17, 2022 Modified date: October 17, 2022 0 Share FacebookTwitterPinterestWhatsAppTelegram വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട് പാലക്കാട്, അകത്തേ തറ ശാലേം ബൈബിൾ സെമിനാരിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക വിദ്യാർത്ഥി സംഗമം നാളെ (18/10/22) ചൊവ്വാഴ്‌ച വൈകുന്നേരം 3.30 മുതൽ 5:30 വരെ ഓൺലൈൻ വഴി നടക്കും. സും ഐഡി : 2308783614പാസ് വേഡ് 1234.