Home Daily news അന്നാമ്മ (97) ഇന്ന് (8/6/22) രാവിലെ കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു

അന്നാമ്മ (97) ഇന്ന് (8/6/22) രാവിലെ കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു

0

News:- Thomas Jacob Kanuar

ഐ.പി.സി. നേരിയമംഗലം സെന്ററിൽ മണിപ്പാറ സഭംഗമായ സിസ്റ്റർ : ഏലിക്കുട്ടിയുടെ മാതാവ് അന്നാമ്മ (97) ഇന്ന് (8/6/22) രാവിലെ 4 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ഇന്ന് 3 മണിക്ക് ചാത്തമറ്റം സെമിത്തേരിയിൽ നടക്കും.ശുശ്രൂഷകൾ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യൂ നിർവഹിക്കും.. പി വൈ പി എ സജീവ പ്രവർത്തകനും സെന്റർ ജോയിന്റ് സെക്രട്ടറിയുമായ ബ്രദർ ജോബി എബ്രഹാം കൊച്ചുമകനാണ്. പാസ്റ്റർ : ജോൺസൺ പള്ളിക്കുന്നേൽ പ്രാദേശിക സഭാ ശുശ്രൂഷകനാണ് : ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്കായി പ്രാത്ഥിക്കാം ജി.എം ന്യൂസ് കുടുംബത്തിന്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here