Home Daily news ഐ.പി.സി കണ്ണൂർ സെന്റർ മാസയോഗം നടന്നു

ഐ.പി.സി കണ്ണൂർ സെന്റർ മാസയോഗം നടന്നു

0

തോമസ് ജേക്കബ് കണ്ണൂർ

ഐപിസി കണ്ണൂർ സെന്റർ മാസയോഗം ഇന്ന് (26/11/22) ഐപിസി കോട്ടൂർ വയൽ (ശ്രീകണ്ടാപുരം )സഭയിൽ വച്ച് നടന്നു. പാസ്റ്റർ കുറിയാക്കോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ ജോൺ V ജേക്കബ് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ് 34-ാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. (ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും ). പാസ്റ്റർ മോഹനൻ കണ്ണൂർ, സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ ഡോമിനിക്ക് എന്നിവർ ദൈവ വചനം ശുശ്രുഷിച്ചു. . സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസ് പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here