സൈമൺ കാസർഗോഡ്
ആൻറ്റാനിയ കെ ഷാജി +2 (Full A+) ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മാനന്തവാടി ടൗൺ സഭാംഗം കപ്പലുമാക്കൽ ഷാജി സെബാസ്റ്റന്റെയും ബിന്ദു ഷാജിയുടെയും മകളാണ്.

അലൻ കെ മാത്യു SSLC (full A+) എ ജി രാജപുരം സെക്ഷൻ പ്രെസ്ബിറ്ററും പാപ്പിനിശ്ശേരി സഭ ശുശ്രുഷകനുമായ പാസ്റ്റർ മാത്യു അബ്രഹാമിന്റെയും സുജിത മാത്യു വിന്റെയും മകൻ ആണ്




