വാർത്ത: NS. നെല്ലിക്കുന്നം
സുവിശേഷ പ്രവർത്തനത്തിന്റെ ഭാഗമായി, ഒരു സഭാ പ്രവർത്തനം കൂടി നിലവിൽ വരുന്നതിന്റെ മുന്നോടിയായി വെള്ളറട പനച്ചമൂട് ഓടവള്ളി ജംഗ്ഷന് സമീപം ഇന്നു മുതൽ (7/2/23) 9 വ്യാഴം വരെ ദിവസവും വൈകിട്ട് 6 -30മണി മുതൽ 9 മണി വരെ സുവിശേഷ യോഗം നടക്കുന്നു. പാസ്റ്ററന്മാരായ സ്റ്റാൻലി തിരുവനന്തപുരം . ദേവദാസ് പെരുങ്കടവിള : റ്റി. ശോഭന ദാസ് വെള്ളറട എന്നിവർ ദൈവ വചനം പ്രസംഗിക്കും. ബ്രദർ സാം തോട്ടത്തിൽ സ്തുതിക്കും.ആരാധനയ്ക്കും നേതൃത്വം നൽകും .




