Home Daily news അബ്സി ഗ്രേസ് റോയ്ക്ക് SSLC യ്ക്ക് Full A+ വാങ്ങി തിളക്കമാർന്ന വിജയം

അബ്സി ഗ്രേസ് റോയ്ക്ക് SSLC യ്ക്ക് Full A+ വാങ്ങി തിളക്കമാർന്ന വിജയം

0

സൈമൺ കാസർഗോഡ്

നിലേശ്വർ അസംബ്ളീസ ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ റോയ് പിറ്റർ ഡേവിഡിന്റെ മകൾ അബ്സി ഗ്രേസ് റോയ്ക്ക് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ വാങ്ങി തിളക്കമാർന്ന വിജയം കൈവരിച്ചു. തുടർന്നു ഉപരിപഠനത്തിന് വേണ്ടി വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here