News :- NS. Nellikunnam
*പാമ്പാക്കുട : ഐ.പി.സി പാമ്പാക്കുട സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ റ്റി.റ്റി തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സി. ആർ സുരേഷ്, സെക്രട്ടറി പാസ്റ്റർ രഞ്ജു മാത്യു, ജോയിൻ സെക്രട്ടറി, ബ്രദർ ഷിന്റോ കെ. പി ,ട്രഷറർ ബ്രദർ ബാബു എ.വി കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ചെറിയാൻ പി.എം, പാസ്റ്റർ ഏബ്രഹാം ജേക്കബ്, പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ വി. റ്റി ജോസ്, പാസ്റ്റർ സയൻ എം.സി, പാസ്റ്റർ ഫിലിപ്പ് കെ. പോൾ, പാസ്റ്റർ എം. എം വാവച്ചൻ , സഹോദരന്മാരായ ജോയി നാവോളിമറ്റം,ജോയ് കെ .സി,ജോൺസൺ പി .കെ ,പി. ജെ ജോർജ് .ലൂക്കോസ് കെ. സി ,ഓഡിറ്ററായി ബ്രദർ സജീവ്. കെ എന്നിവരെ തിരഞ്ഞെടുത്തു





