ജി.എം തിരുവനന്തപുരം
2017ൽ പാസ്റ്റർ കെ പി കുര്യനും കുടുംബവും ആമല്ലൂർ സഭ പാഴ്സനേജ് ഒഴിഞ്ഞു പോകണമെന്നുള്ള കോടതി ഉത്തരവിനെതിരെ വീണ്ടും RESTORATION പെറ്റീഷൻ ( തൽസ്ഥാനത്തേക്ക് പുനർപ്രവേശിയ്പ്പിക്കാനുള്ള ഹർജി ) കൊടുത്ത ഹർജിയാണ് ബഹു. കോടതി തള്ളിയത്.
പാസ്റ്റർ കെ പി കുര്യനെ ആമല്ലൂരിലേക്കു നിയമിച്ചു കൊണ്ട് ഇറക്കിയ ജനറൽ പ്രസിഡന്റിന്റെ ഓർഡറിനെ ഒരു വാദത്തിനുള്ള തെളിവായി പോലും കണക്കാക്കാൻ കോടതി അനുവദിച്ചില്ലയെന്നാണ് അറിവ് .




