തോമസ് ജേക്കബ് കണ്ണൂർ
പത്തിയൂർ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് അസ്സോ. ഡിസ്ട്രിക്ട് മിനിസ്റ്ററും, ഐ.പി.സി പെനിയേൽ പള്ളിച്ചിറ സഭാ ശുശ്രൂഷകനുമായിരുന്ന പത്തിയൂർ, ബെത്ലെഹം വീട്ടിൽ പാസ്റ്റർ എൻ. സ്റ്റീഫൻന്റെ (75 വയസ്സ് ) സംസ്കാര ശുശ്രൂഷ 05/09/2024 (വ്യാഴം) രാവിലെ 09:00ന് ഐ.പി.സി പത്തിയൂർ സഭയിൽ ആരംഭിച്ച ശേഷം സംസ്ക്കാരം ഉച്ചയ്ക്ക് 01:00ന് കാർത്തികപ്പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
ഭാര്യ: ഉഷ
മക്കൾ: എൽസി & എബി സ്റ്റീഫൻ
മരുമക്കൾ : ജീമോൻ & ഫേബാ
_




