സാം വഴയില
കൊല്ലം ജില്ലയിൽ വിളക്കുടി കുരുവിക്കാട് ലില്ലിയുടെ മകൾ ആൻസി മോൾ കഷ്ടപാടിലുടെ പഠിച്ച് മുന്നേറി കേരളാ യൂണിവേഴ്‌സിറ്റി MBA പരീഷയിൽ 7th റാങ്ക് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. സ്വന്തം നാടിന്റെ അഭിമാനമായി മാറിയ ആൻസി മോൾക്ക് ജി.എം മീഡിയ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ നേരുന്നു.




