പാസ്റ്റർ. ഷൈജു വെള്ളനാട്
തിരുവനന്തപുരം : ആൾ ക്രിസ്ത്യൻ എംപവർമെൻഡ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര 2026 ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 8 മണിക്ക് കാട്ടാക്കടയിൽ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര ആൾ ക്രിസ്ത്യൻ എംപവർ മെൻഡ് ഫെലോഷിപ്പ് ജനറൽ പ്രസിഡൻറ് Rev. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും തുടർന്ന് നെടുമങ്ങാട്, തേമ്പാമൂട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കല്ലമ്പലം, ഇടവ, വർക്കല, ചിറകിൻകീഴിൽ സമാപിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്
Rev.Fr. രാജൻ ഡാനിയേൽ : 9946996281
തിരുവനന്തപുരം ജില്ലാ സെക്രട്ടറി
പാസ്റ്റർ ഷാജി കൊർന്നലിയോസ് :9797050550




