Home Daily news ഇത് PYPA നടത്തുന്ന ഓണ വാര ക്യാമ്പുകളുടെ വസന്തകാലം

ഇത് PYPA നടത്തുന്ന ഓണ വാര ക്യാമ്പുകളുടെ വസന്തകാലം

0

തോമസ് ജേക്കബ് കണ്ണൂർ

മഹാപ്രളയവും, കോവിടുമൊക്കെ തീർത്ത പ്രഹരങ്ങൾക്കുശേഷം, കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെ യുവജന ക്യാമ്പുകളുടെ നല്ല സമയങ്ങളാണ് ഈ ദിവസങ്ങൾ. ഏകദേശം 50 ൽ അധികം സ്ഥലങ്ങളിലാണ് ഈ വർഷം PYPA യുടെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ നടക്കുന്നത്. ലോക്കൽ, സെന്റർ, മേഖല തലങ്ങളിൽ ക്യാമ്പുകൾക്ക് മുൻകൈ എടുക്കുന്ന PYPA പ്രവർത്തകർക്ക്‌ പ്രത്യേകം അഭിനന്ദനങ്ങൾ. 27 മുതൽ വിവിധ സെന്ററുകളിൽ ആരംഭിച്ച ക്യാമ്പുകൾ നമ്മുടെ യുവജനങ്ങൾക്ക് അനുഗ്രഹമായിത്തീരട്ടെ, മാത്രമല്ല ആത്മനിറവിലുള്ള ഒരു ജീവിതശൈലിയിലേക്ക് നമ്മുടെ യുവജനങ്ങൾ നടത്തപ്പെടേണ്ടതിനും ഈ ക്യാമ്പുകൾ വേദിയായി മാറട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു യെന്ന് പി.വൈ പി.എ കേരള സ്റ്റേറ്റ് കമ്മിറ്റി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here