വാർത്ത: എൻ.എസ് നെല്ലിക്കുന്നം
അങ്കമാലി : ഐ.പി.സി. നെടുമ്പാശ്ശേരി സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ റ്റി.എ. തമ്പി വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ റ്റി.എം. മാത്യു വാണ് വൈസ് പ്രസിഡന്റ്. പാസ്റ്റർ കെ.ജെ. മാത്യു (സെക്രട്ടറി) . ലിജി വി.പി. ( ജോ: സെക്രട്ടറി) . അജയ് കെ.എസ് (ട്രഷറാർ ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കൂടാതെ പതിനൊന്ന് അംഗ കമ്മറ്റിയേയും തെരെഞ്ഞെടുത്തു. .







