Home Daily news ഇന്ത്യാപെന്തെക്കോസ്തുദൈവസഭ നിലമേല്‍ സെന്‍ററിന്‍റെ 9-ാം മത് കണ്‍വന്‍ഷന്‍ 2024 ജനുവരി 10 മുതല്‍ 14...

ഇന്ത്യാപെന്തെക്കോസ്തുദൈവസഭ നിലമേല്‍ സെന്‍ററിന്‍റെ 9-ാം മത് കണ്‍വന്‍ഷന്‍ 2024 ജനുവരി 10 മുതല്‍ 14 വരെ

0

ഷാജിവർഗ്ഗീസ് കലയപുരം

ഐ.പി.സി നിലമേല്‍ സെന്‍റര്‍ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജനുവരിയില്‍.

നിലമേല്‍:ഇന്ത്യാപെന്തെക്കോസ്തുദൈവസഭ നിലമേല്‍ സെന്‍ററിന്‍റെ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2024 ജനുവരി 10 മുതല്‍ 14 വരെ മടത്തറ ബസ് സ്റ്റാന്‍റിന് സമീപം നടക്കും.
സെന്‍റര്‍ പ്രസിഡന്‍റ് പാസ്റ്റര്‍. ജി.തോമസ് കുട്ടി ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ജോണ്‍സന്‍ തോമസ്,ജോൺസൻ മേമന,രാജു ആനിക്കാട്,റെജിശാസ്താംകോട്ട,ഫിലിപ്പ്.പി.തോമസ്,ജോൺസൻ ഡാനിയേൽ
ബ്രദര്‍.ജെയിംസ് ജോര്‍ജ്ജ്,വേങ്ങൂര്‍
സുവി. ജോസ്.കെ.വർഗീസ് എന്നിവര്‍ ദൈവ വചനം ശുശ്രൂഷിക്കും.സെന്‍റര്‍ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.
ഇവാ.നഥാനിയേല്‍(പ്രയര്‍),ഇവാ.മഹേഷ് കുമാര്‍.ഡി (പബ്ലിസിറ്റി),ബ്രദര്‍.സുഗതന്‍ (ഫുഡ്),ബ്രദര്‍.രാജു(ഫിനാന്‍സ്&ഗതാഗതം),ഇവാ.ഷിബു ജോണ്‍(സ്റ്റേജ്),ബ്രദര്‍.പ്രകാശ് രാജു,ബ്രദര്‍.ദാനിക്കുട്ടി(വിജിലന്‍സ്&വാളണ്ടിയേഴ്സ്) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here