Home Daily news 16-ാം തിയതി നടക്കുവാനിരുന്ന ഐ.പി സി സ്റ്റേറ്റ് കൗൺസിൽ, പി.ജി ഇന്റർവ്യൂ തുടങ്ങിയവ മാറ്റിവച്ചു.

16-ാം തിയതി നടക്കുവാനിരുന്ന ഐ.പി സി സ്റ്റേറ്റ് കൗൺസിൽ, പി.ജി ഇന്റർവ്യൂ തുടങ്ങിയവ മാറ്റിവച്ചു.

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിൻ്റെ നവംബർ 16ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന കൗൺസിൽ, പ്രസ്ബിറ്ററി മീറ്റിങ്ങും, പി.ജി.യുടെ ടെസ്റ്റും ഇൻറർവ്യൂവും മഴകെടുതിയും വെള്ളപൊക്കവും കാരണം പല ജില്ലകളിലും റെഡ് അലർട്ട് ആയതിനാൽ പല അംഗങ്ങൾക്കും പി.ജി. വിദ്യാർത്ഥികൾക്കും യാത്ര ചെയ്ത് കുമ്പനാട് എത്തുവാൻ കഴിയാത്തതിനാൽ ഇന്ന് (14/11/2021) എക്സിക്യൂട്ടീവ്സും പി.ജി. ബോർഡും ഒരുമിച്ച് എടുത്ത തീരുമാനപ്രകാരം നവംബർ 23 ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചതായി അറിയിച്ച് കൊള്ളുന്നു. മുൻ നിയമിച്ച സമയങ്ങൾക്കും സ്ഥലത്തിനും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി
പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here