എൻ എസ് നെല്ലിക്കുന്നം
International
Apostolic Ministries (IAM) യുവജങ്ങൾക്കായി ഒരുക്കുന്ന ത്രിദിന യൂത്ത് ക്യാമ്പ് (FOLLOW) ഒക്ടോബർ 3,4,5 തീയതികളിൽ കോട്ടയം മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ വെച്ചു നടക്കുന്നു.
ക്രിസ്തുവിൽ
പ്രസിദ്ധരായ Rev.Ruben Hobday & Dr.Sandhya Ruben എന്നിവരുടെ 30 ഓളം ടീം അംഗങ്ങളും ചെന്നൈയിൽ നിന്നും മുഖ്യ അതിഥികളായി പങ്കെടുക്കുന്നു . യുവതീ യുവാക്കൾക്ക് ഏറ്റവും പ്രയോജനകരമായ ഈ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു യെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ 28 ബുധനാഴ്ചയാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ7561865666,9390707215,9847074173,7736700619. ഈ നമ്പരുകളിൽ ബന്ധപ്പെടാം.




