Home Daily news ഐ.പി.സി.കുന്നoകുളം സെന്റർ പി.വൈ പി.എ യ്ക്ക് പുതിയ നേതൃത്വം

ഐ.പി.സി.കുന്നoകുളം സെന്റർ പി.വൈ പി.എ യ്ക്ക് പുതിയ നേതൃത്വം

0

വാർത്ത:- ഷാജി വർഗീസ് കലയപുരം

കുന്നംകുളം ഐ പി സി കുന്നംകുളം സെന്റർ പി വൈ പി എക്ക് പുതിയ നേതൃത്വം. ഐ പി സി പോർക്കുളം റഹാബോത്ത് സഭ ഹാളിൽ വെച്ചു നടന്ന ജനറൽ ബോഡിയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് പാസ്റ്റർ വിനോദ് ഭാസ്കർ, ആക്ടിംഗ് സെക്രട്ടറി മെബിൻ കുര്യൻ, വൈസ് പ്രസിഡന്റ് ആശിഷ് ജോർജ് ട്രഷറർ ജോജു ജോസഫ് എന്നിവർ സംസാരിച്ചു. 2022-2025 പ്രവർത്തനവർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ സാം വർഗീസ്,പ്രസിഡന്റ് ഇവ: സാം സി കെ, വൈസ് പ്രസിഡന്റ് ബ്രദർ ജോജു ജോസഫ്, സെക്രട്ടറി ബ്രദർഷിജു പനക്കൽ, സെക്രട്ടറി ബ്രദർ അജോ എം ജോസ്, ട്രഷറർ ബ്രദർ ആശി ജോർജ്ജ് പബ്ലിസിറ്റി ഗവ. സിസ്റ്റർ ലിജി ജിജി, സിസ്റ്റർ എലിസബത്ത് ജോജു എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.

LEAVE A REPLY

Please enter your comment!
Please enter your name here