Home Uncategorized ഉപവാസ പ്രാർത്ഥന

ഉപവാസ പ്രാർത്ഥന

0

വാർത്ത: സുന്ദരേശൻ പന്തലക്കാട്

ഐ പി സി സഭയുടെ അനുഗ്രകത്തിനായുളള മൂന്ന് ദിവസത്തെ ഉപവാസപ്രാർത്ഥന 2026 മാർച്ച് 4, 5,6 എന്നി തീയതികളിൽ തിരുവനന്തപുരം ഐ.പി സി പേരൂർക്കട ഫെയ്ത്ത് സെൻറർ ചർച്ചിൽ വച്ച് രാവിലെ 9.30 മണി മുതൽ രാത്രി 8.30 മണി വരെ. ഐ പി സി സംസ്ഥാന കൗസിലിന്റെയും, സംസ്ഥാന പ്രയർ ബോർഡിന്റെയും അഭിമുഖ്യത്തിൽ നടത്തപെടുന്നു.

ഈ ഉപവാസ പ്രാർത്ഥനയിൽ ഏരിയാ ശുശ്രൂഷന്മാരും, കൗസിൽ അംഗങ്ങളും, സെൻറർ ശുശ്രൂഷകന്മാരും സഭാജനങ്ങളും കടന്ന് വരികയും, പ്രാർത്ഥിക്കയും ചെയ്യണമെന്ന് അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here