എൻ.എസ് നെല്ലിക്കുന്നം
യുണൈറ്റഡ് പെന്തക്കോസ് കൗൺസിൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു പെന്തക്കോസ്ത് സമൂഹത്തേ സഭാ സംഘടന വ്യത്യാസമില്ലാതെ മുഴുവൻ ജനസമൂഹത്തേയും
ചേർത്തു നിർത്തി ഐക്യമായി അവരുടെ ചെറുതും വലുതുമായ ആവശ്യങ്ങൾ നിറവേറ്റുകയും,അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിലിൻ്റെ പ്രധാന ലക്ഷ്യം.. ദേശിയ ജനറൽ പ്രസിഡന്റ്
ബാബു പറയത്തുകാട്ടിൽ സേവനം ചെയ്യുന്നു
ഒരു ദേശീയ സംഘടനയായി അതിവേഗം വളരുന്ന യുപാസി ആഡ്ര പ്രദേശ് സ്റ്റേറ്റ് കമ്മിറ്റിക്ക് രൂപം നൽകി. പാസ്റ്റർ മനോജ മാത്യു പ്രസിഡൻ്റ് പാസ്റ്റർ എമ്പനേസ്സർ ദിദ്ദയെ ജനറൽ സെക്രട്ടറിയായും പാസ്റ്റർ ഡേവിസ് ചന്ദ്രൻ വർക്കിംഗ് പ്രസിഡൻ്റായും തെരെഞ്ഞെടുക്കപ്പെട്ടു യുപി സി യുടെ ഗവേണിംഗ് ബോർഡാണ് നേതൃത്വം നൽകിയത്.




