Home Daily news എം.എസ്.സി റസ്പിറേറ്ററി തെറാപ്പിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി അന്നു എം. ചിറയിൽ

എം.എസ്.സി റസ്പിറേറ്ററി തെറാപ്പിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി അന്നു എം. ചിറയിൽ

0

വാർത്ത:- ഷാജി വർഗീസ് കലയപുരം

ഐ.പി.സി തിരുവല്ല സെന്ററിലെ മുത്തൂർ സഭാ ശുശ്രൂഷകനും സുഭാഷിതം ചീഫ് എഡിറ്ററുമായ പാസ്റ്റർ സി.പി. മോനായിയുടെ മകൾ അന്നു എം. ചിറയിൽ അമൃത യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ നിന്നും എം.എസ്.സി റെസ്പിറേറ്ററി തെറാപ്പിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി , കർണാടകയിലെ ശ്രീനിവാസ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ നിന്നും ബി.എസ്.സി യിലും രണ്ടാം റാങ്ക് നേടിയിരുന്നു നിലവിൽ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.
സൺഡേ സ്കൂൾ പി.വൈ.പി.എ പ്രോഗ്രാമുകളിൽ മുൻപന്തിയിൽ നിന്നിരുന്ന അന്നു താലന്ത് പരിശോധനകളിൽ മികച്ച വിജയം കരസ്ഥമാക്കിയട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here