ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പൂർണ്ണ നേതൃത്വത്തിൽ നടന്നു വന്ന1 രുന്ന ഫെബ്രോൺ ബൈബിൾ കോളേജ് പിജി കോഴ്സ് 2026 ആഗസ്റ്റ് മൂന്നിന് പുന്നാരമ്പിക്കുന്നു ഐപിസി കേരള സ്റ്റേറ്റിൻ്റെ പൂർണ്ണ നിയന്ത്രണത്തിൽ ദീർഘ വർഷങ്ങളായി നടന്നുവന്നിരുന്ന പിജി കോഴ്സ് ഇടക്കാലങ്ങളായി ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചിരുന്നു പുതിയ ഭരണസമിതി നിലവിൽ വന്നതോടെ സഭയുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി പി ജി കോഴ്സ് പാസ്സാകുണ്ണർക്ക് IPC അംഗീകാരമുള്ള ID കാർഡ് നൽകും ഇതുകൂടാതെ എസ്എസ്എൽസി പാസ്സാകാത്തവർക്ക് പ്രത്യേക തരം ID കാർഡ് നൽകുന്നു ശുശ്രൂഷകന്മാർക്ക് ഇൻഷുറൻസ് തുടങ്ങിയ വയും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ ചെയർമാൻ പാസ്റ്റർ N.വിജയകുമാറിനേയോ സെക്രട്ടറി ബ്രദർപീറ്റർ മാത്യു കല്ലൂരിനേയേ വെന്ധപ്പെടുക




