വാർത്താ : NSനെല്ലിക്കുന്നം
ശൂരനാട് ‘ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും ഗാനസന്ധ്യയും ഡിസം 19 മുതൽ 21 വരെ പതാരം ഇവാ : ലിജു ജോർജ്ജിൻ്റെ ഭവനാങ്കണത്തിൽ (പുതിയ വില്ലേജ് ആഫീസിന് സമീപം) വൈകിട്ട് 6 മണി മുതൽ രാത്രി 9 വരെ നടക്കും
AG കരുനാഗപള്ളി സെക്ഷൻ പ്രിസ് ബിറ്റർ പാസ്റ്റർ കെന്നഡി പോൾ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ പി.സി ചെറിയാൻ റാന്നി, റവ. ടി.ജെ ശാമുവേൽ, അനീഷ് തോമസ് , എന്നിവർ ദൈവവചനം പ്രസംഗിക്കും പാസ്റ്റർ സാം പൂവച്ചൽനേതൃത്വം നൽകുന്ന ഗാനസന്ധ്യയും നടക്കും.




