Home Daily news *എബനേസർ പ്രെയർ വാരിയേഴ്സ് 4-ാം മത് വാർഷിക സമ്മേളനവും, സുവിശേഷ യോഗവും 15 –...

*എബനേസർ പ്രെയർ വാരിയേഴ്സ് 4-ാം മത് വാർഷിക സമ്മേളനവും, സുവിശേഷ യോഗവും 15 – ന്*

0

ന്യൂസ്:-ജിജോ പാലക്കാട്

പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ നാലാമത് വാർഷിക സമ്മേളനവും, സുവിശേഷ മഹായോഗവും ഈ മാസ° 15ാം തീയതി വ്യാഴാഴ്ച രാവിലെ 9-30 മണിയ്ക്ക് തുടക്കം കുറിക്കും. പാലക്കാട് തച്ചമ്പാറ കെ.ജി.എം ആഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെൻ്റർ മിനിസ്റ്റർ ജോർജ്ജ് മാത്യു (ബാബു) ഉത്ഘാടനം നിർവഹിക്കും
9.30 മുതൽ വാർഷിക സമ്മേളനവും ഉച്ച കഴിഞ്ഞ് 2.30 ന് കാത്തിരിപ്പ് യോഗവും വൈകിട്ട് 6 മണി മുതൽ സുവിശേഷ യോഗവും നടക്കും പാസ്റ്റർ റെജി മാത്യു, പാസ്റ്റർ എബിൻ ജോർജ്ജ്, സിസ്റ്റർ ജയ്നി മറിയം ജയിംസ് സിസ്റ്റർ ഗ്ലോറി എബ്രഹാം എന്നിവർ വിവിധ സെക്ഷനുകളിൽ വചനം പ്രസംഗിക്കും. ബ്രദർ പോൾസൺ കണ്ണൂർ നയിക്കുന്ന ടീം ഗാനശുശ്രൂഷ നിർവഹിക്കും പാസ്റ്റർ ജോർജ് മാത്യു, സിസ്റ്റർ ജീനാ ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here