Home Daily news *ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജം*; *ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും*

*ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജം*; *ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും*

0

എൻ.എസ് നെല്ലിക്കുന്നം

ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന മീറ്റിംഗും ജീവകാരുണ്യ പ്രവർത്തനവും ഐ.പി സി തീരുനന്തപുരം ഈസ്റ്റ് സെൻ്ററിൻ്റെ പൂർണ്ണ സഹകരണത്തോടും പേരൂർക്കട ഹാർവി പുരം കമ്മ്യൂണിഹാളിൽ 2025. മേയ് 15 ന് രാവിലെ 10 am മുതൽ 1 മണി വരെ നടക്കും.
മേഖലയിലെ എല്ലാ സെൻ്റർ തലങ്ങളിൽ നിന്നും ലോക്കൽ സഭകളിൽ നിന്നും സഹോദരിന്മാർ പങ്കെടുക്കും കൂടാതെ ദൈവദാസന്മാരുടെ പങ്കാളിത്വങ്ങൾളും ഉണ്ടാകുമെന്ന് മേഖല സെക്രട്ടി സിസ്റ്റർ ഗീതാ സണ്ണി ജി.എം മിഡിയായോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here