Home Daily news *എഷ്കോൾ ബൈബിൾ കോളെജ് ; പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ 14 ന്*

*എഷ്കോൾ ബൈബിൾ കോളെജ് ; പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ 14 ന്*

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

കാസർകോട് : എഷ്കോൾ ബൈബിൾ കോളെജിൻെറ ആഭിമുഖ്യത്തിൽ കാസർകോട് പൈയനിയർ മിഷണറി സഭയിൽ വെച്ച് 2025 ഏപ്രിൽ 14,15 (തിങ്കൾ, ചൊവ്വ) എന്നീ തിയ്യതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ നടത്തപ്പെടുന്നു ഈ സെമിനാർ പാസ്റ്റർ മോഹൻ പി ഡേവിഡ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും റവ: ജോൺ സെലീൻ, റവ: ജോഷി പി എം എന്നീ ദൈവ ദാസന്മാർ ക്ലാസ്സുകൾ നയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here