Home Daily news ഐ.പി.സി യിൽ നേതൃത്വമാറ്റം അത്യന്താവശ്യമെന്ന് പി സി ജോസഫ് എരണാകുളം

ഐ.പി.സി യിൽ നേതൃത്വമാറ്റം അത്യന്താവശ്യമെന്ന് പി സി ജോസഫ് എരണാകുളം

0

NS

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിൽ- നേതൃമാറ്റം സംഭവിക്കേണ്ടത് അത്യാവശ്യമാണ് ന്ന് എരണാകുളത്തു നിന്നും പാസ്റ്റർ പി.സി ജോസഫ് ഒരു വാർത്താ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു..തിരഞ്ഞെടുക്കപ്പെടുന്ന സമിതി അംഗങ്ങൾ സ്വകാര്യ സംഘടന ഇല്ലാത്തവരും, ധനമോഹമില്ലാത്തവരും ആയിരിക്കേണമെന്നും
ഇവർ ഭരണഘടന പാലിക്കുമെന്ന് വിശ്വാസ സമുഹത്തെ ബോദ്ധ്യപ്പെടുത്തുകയും വേണമെന്നും.ഇങ്ങനെ ഒരു പരിവർത്തനം IPC- നേതൃത്വത്തിൽ ഉണ്ടായശേഷം പരാതിക്കാരെ വിളിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ചാൽ രമ്യമായി കേസുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും
ഇപ്പോഴത്തെ മരവിപ്പിക്കലും ,മുടക്കും വിണ്ടും തുടർന്നാൽ കേസുകൾ എണ്ണത്തിൽ പെരുകും എന്നല്ലാതെ മറ്റൊന്നും പറയാനാവില്ലെന്നും. കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here