Home Daily news എ.സി.ഒ.ജി. പ്രാർത്ഥനാ സംഗമം നാളെ (18/12/22) രാത്രി 8.30 ന്

എ.സി.ഒ.ജി. പ്രാർത്ഥനാ സംഗമം നാളെ (18/12/22) രാത്രി 8.30 ന്

0

വാർത്ത: ജീൻസൻ പാറേക്കാട്ടിൽ

ദൈവവചനതിലൂടെ ദൈവ സ്നേഹം പകരപ്പെടുക എന്ന ലക്ഷ്യത്തിലൂടെ അനോയിന്റെഡ് ചൈൽഡ് ഓഫ് മിനിസ്ട്രിസിന്റെ നേതൃത്തിൽ ഇന്ത്യയിൽ വിവിധ സ്റ്റേറ്റുകളിൽ. പല ഭാഷകളിൽ ആത്മീയ കൂട്ടായ്മ സൂം പ്ലാറ്റഫോംമിൽ നടത്തപെടുന്നു.. നാളെ ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 8.30 ന് മലയാളം ആത്മീയ കൂട്ടായ്മ നടത്തപെടുന്നു.. പാസ്റ്റർ. മനോജ്‌ ചെറിയനാട് ദൈവ വചനം ശ്രുഷിക്കുന്നു. സംഗിത ശ്രുശ്രുഷ. സിസ്റ്റർ ജയിനി രമേശ്. നിർവഹിക്കുന്നു. ഇവാ : ജിൻസൺ പാറേക്കാട്ടിൽ ശ്രുഷകൾക്കു നേതൃതം വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here