Home Daily news *ഏകദിന അദ്ധ്യാപക, വിദ്യാർത്ഥി സെമിനാർ 26-ന് ചിറ്റൂരിൽ*

*ഏകദിന അദ്ധ്യാപക, വിദ്യാർത്ഥി സെമിനാർ 26-ന് ചിറ്റൂരിൽ*

0

വാർത്ത: – കെ റ്റി ജോസഫ് പാലക്കാട്

പാലക്കാട്: പാലക്കാട് സോണൽ സൺഡേ സ്കൂളിൻറെയും ഐപിസി ചിറ്റൂർ നോർത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 26 ന് രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ശാലോം റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ചിറ്റൂരിൽ വച്ച് ഏകദിന അദ്ധ്യാപക – വിദ്യാർത്ഥി സെമിനാർ നടത്തപ്പെടുന്നു ഈ സെമിനാറിൽ ക്രിസ്തുവിന്റെ കൃപയിൽ വളരുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്ര
ഗത്ഭരായ അദ്ധ്യാപകർ സിനോജ് ജോർജ് , ഡോ . ടിൻറു കെ പീറ്റർ , ഡോ. സ്നേഹ ലെയ തോമസ്, എന്നിവർ ക്ലാസുകൾ നയിക്കും പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സെമിനാർ ഉദ്ഘാടനം ചെയ്യും പാസ്റ്റർ ടി എം തോമസ് വടക്കഞ്ചേരി മുഖ്യ സന്ദേശം നൽകും സോണൽ ഭാരവാഹികളായ പാസ്റ്റർ ഈ വി ജോർജ്ജ് , പാസ്റ്റർ ബിജോയി തോമസ്, ബ്രദർ കുരുവിള ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം കൊടുക്കും

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here