Home Daily news പാസ്റ്റർ കെ.സി.ജോണിൻ്റെ സഹോദരപുത്രൻ ഷിബു ജേക്കബ് ജോർജ് ചെന്നൈയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം...

പാസ്റ്റർ കെ.സി.ജോണിൻ്റെ സഹോദരപുത്രൻ ഷിബു ജേക്കബ് ജോർജ് [50] ചെന്നൈയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ [ബുധനാഴ്ച്ച ] നെടുമ്പ്രത്ത്.

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

പാസ്റ്റർ കെ.സി.ജോണിൻ്റെ സഹോദരപുത്രൻ ഷിബു ജേക്കബ് ജോർജ് [50] ചെന്നൈയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ [ബുധനാഴ്ച്ച ] നെടുമ്പ്രത്ത്.

ചെന്നൈ: തലവടി ഇടയത്ര പരേതനായ കെ.സി.ജോർജിൻ്റെ [കുഞ്ഞുമോൻ ]യും കോട്ടയം ഈരയിൽ മോളിയുടെയും മകൻ ഷിബു ജേക്കബ് ജോർജ് [50] ചെന്നൈയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭൗതികശരീരം ബുധനാഴ്ച്ച [4] പുലർച്ചെ നെടുമ്പ്രത്ത് കൊണ്ടുവരും.
സംസ്കാരം ബുധനാഴ്ച്ച രാവിലെ 9ന് നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെൻ്ററിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ: തിരുവല്ല കണ്ടത്തിൽ ഷൈനു. മകൾ: അബിഗെയ്ൽ സാറാ [ചെന്നൈ ]
സഹോദരങ്ങൾ: ഷീബ, ഷിജോ [ഇരുവരും യു.എസ്.എ].
പിതൃസഹോദരങ്ങൾ: പാസ്റ്റർമാരായ കെ.സി.ജോൺ, കെ.സി.തോമസ്, കെ.സി.സാമുവൽ

LEAVE A REPLY

Please enter your comment!
Please enter your name here