Home Daily news ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) 20 2025-2028ഭാരവാഹികൾ

ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) 20 2025-2028ഭാരവാഹികൾ

0
{"remix_data":[],"remix_entry_point":"challenges","source_tags":["shop"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഷാജിവർഗ്ഗീസ് കലയപുരം

ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) ജനറൽബോഡി മീറ്റിംഗ് കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ വച്ച് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2025 – 2028 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു .

*തിരഞ്ഞെടുക്കപ്പെട്ടവർ*

*രക്ഷാധികാരി*
Pr: ബി. മോനച്ചൻ കായംകുളം
*പ്രസിഡന്റ്*
മോളി ചെറിയാൻ – മാമ്പ്ര
*വൈസ് പ്രസിഡന്റ്*
സാലി സഖറിയ – മാവേലിക്കര
*സെക്രട്ടറി*
ആനിഷാജി – പള്ളിപ്പാട്
*ജോയിൻസെക്രട്ടറി*
ഉഷബീജു – കായംകുളം എലീം
*ട്രഷറാർ*
ഷേർളി എഡിസൺ – ചെട്ടികുളങ്ങര

*കമ്മറ്റി അംഗങ്ങൾ*

സാലി മോനച്ചൻ-കായംകുളം
ജെസിതോമസ് ( സ്റ്റേറ്റ് )-വള്ളക്കാലിൽ
ബിനാ കുര്യൻ (സോണൽ )-ഹരിപ്പാട്
ശോഭ ഫിലിപ്പ്-വീയ്യേപുരംപായിപ്പാട്
മോനി ജെയിംസ്-മവേലിക്കര
ജോളിരാജൻ-കായംകുളംഫെയ്ത്ത്സെന്റർ
ഷീലാ ജെയിംസ് – പള്ളിപ്പാട്
ഗ്രേസമ്മ വർഗ്ഗീസ് -പെരിങ്ങേലിപുറം
ഷിജിജോൺസൺ-കല്ലുമല
മറിയാമ്മവർഗ്ഗീസ് -എരമത്തൂർ

LEAVE A REPLY

Please enter your comment!
Please enter your name here