Home breaking news ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ സാമുവേൽ.

ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ സാമുവേൽ.

0

അരുൺ ഡാനിയേൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. അടൂർ പറന്തലിൽ നടന്ന എഴുപതാമത് കോൺഫറൻസിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ K.J. മാത്യു ആയിരുന്നു എതിർ സ്ഥാനാർഥി. ശക്തമായ തിരഞ്ഞെടുപ്പായിരുന്നു നടന്നത്

LEAVE A REPLY

Please enter your comment!
Please enter your name here