Home Daily news ഐ പി സി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി / വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ്...

ഐ പി സി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി / വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ് ഉമ്മന്റെ സഹധർമ്മിണി അന്നമ്മ ജോർജ് നിര്യാതയായി

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

പത്തനാപുരം:ഐ. പി. സി. കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി / വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ് ഉമ്മന്റെ സഹധർമ്മിണിയും
ഐ. പി. സി. കൊല്ലം നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജയിംസ് ജോർജിൻ്റെ മാതാവുമായ അന്നമ്മ ജോർജ് ഇമ്പങ്ങളുടെ പറുദീസയിലേക്ക് ചേർക്കപ്പെട്ടു.
മക്കൾ: വിൽജി ഉമ്മൻ [USA ], പാസ്റ്റർ ജയിംസ് ജോർജ് [IPC കൊല്ലം നോർത്ത് സെന്റർ ശുശ്രൂഷകൻ] ,ഗ്രേസ് സജീവൻ , മേഴ്സി ജോൺ, ഏബ്രഹാം ജോർജ് .
മരുമക്കൾ: ഡോളി വിൽജി, എൽസി ജെയിംസ്, സജീവൻ തോമസ്, K.N. ജോൺ , ലിൻസി.
സംസ്കാര ശുശ്രൂഷ പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here