ന്യൂസ്: ഷൈജുവെള്ളനാട്
ഇമ്മാനുവൽ ഗോസ്പൽ ചാരിറ്റി മൂവ്മൻ്റ് [IGCM] എന്ന സംഘടനയുടെ നേതൃത്വത്തിൽ 2024 ജൂലൈ 19 വെള്ളിയാഴ്ച രാത്രി 7 മുതൽ രാവിലെ 5 മണി വരെ കുളത്തുപ്പുഴ Pr ജോർജ് ശാമുവേൽ ശുശ്രൂഷിക്കുന്ന സഭ ഹാളിൽ വച്ച് നടക്കുന്നു
ശുശ്രൂഷകൾക്ക് IGCM പ്രസിഡൻ്റ് പാസ്റ്റർ സുരേഷ് നേതൃത്വം നൽകുന്നു അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
751113 2593, 94954 36050




