എൻ.എസ്. നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുള്ള ഒരു പ്രാർത്ഥനാ മനുഷ്യനാണ്. പാസ്റ്റർ ജേക്കബ് ജോൺ , ഐ.പി.സി സഭയുടെ ജനറൽ പ്രസിഡന്റായിരുന്ന കാലം ഒരു സുവർണകാലമായിരുന്നു.ഉണർവിന്റെ കാലമായപ്പോൾ .പാസ്റ്റർ ജേക്കബ് ജോൺ ഐ.പി.സിയുടെ പ്രസിഡന്റായിരുന്നുയെങ്കിൽ ഇന്ന്. ലോക പെന്തെക്കോസ്തു സമൂഹത്തിന്റെ ചെയർമാൻ ആയി ദൈവം ഉയർത്തി. പാസ്റ്റർ ജേക്കബ് ജോണിനെയും ടീമിനെയും ഐ.പി സി യിൽ നിന്നും പുറത്തു കൊണ്ടുവന്നത്. തിന്മയ്ക്കല്ല. നന്മയ്ക്കായിട്ടാണ് ന്നും,ഐക്യ ലോക പെന്തെക്കോസ്തു സമൂഹം പടുത്തുയർത്തുവാൻ വേണ്ടി ദൈവം ചെയ്ത പദ്ധതിയാണ്ന്നും വിശ്വാസ സമൂഹം പറയുന്നു. തിരുവല്ല സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന ഐക്യ പെന്തെക്കോസ്തു കൺവെൻഷന്റെ 6-ാം ദിനം GM ന്യൂസിനോട് തന്റെ ദർശനങ്ങൾ പങ്കുവച്ചു. ഇന്ത്യയുടെ സംസ്ഥാന നഗരിയിൽ ഡൽഹി രാം ലീല ഗ്രൗണ്ടിൽ ഈ വർഷം തന്നെ ഐക്യ ലോക പെന്തെക്കോസ്തു കൺവെൻഷൻ നടക്കുമെന്ന് അറിയിച്ചു. കൂടാതെ അമേരിക്കയിലെ 50 സ്റ്റേറ്റിലും ഐക്യ ലോക പെന്തെക്കോസ്തു ഉണർവ് കൺവെൻഷൻ നടക്കും. ലോകത്തിന്റെ ഏഴ് ഭൂഖണ്ഡങ്ങളിലും ഈ ഉണർവ് കൺവെൻഷൻ നടത്തുമെന്നും. അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാസ്റ്റർ ആർ എബ്രഹാമിന്റെ നേതൃത്വത്തിൽ നവംബറിൽ കോട്ടയം തിരുനക്കര. മൈതാനത്തും 2025 ഫെബ്രുവരിയിൽ പാസ്റ്റർ എൻ.പീറ്ററിന്റെ നേതൃത്വത്തിൽ പാറശ്ശാലയിലും ഉണർവ് കൺവൻഷൻ നടക്കും. ഇന്ത്യയുടെ ഉണർവിന് വേണ്ടി ദൈവം തെരെഞ്ഞെടുത്ത ഏഷ്യയുടെ ഏലീയാവായ
അഭിഷിക്തൻ പാസ്റ്റർ ജേക്കബ് ജോണിന് വേണ്ടി പ്രാർത്ഥിക്കുക




