Home Daily news *സ്ത്രീകൾക്ക് സമത്യവും, സ്വാതന്ത്ര്യവും നൽകണം;* *പുരുഷാധിപത്യം അവസാനിപ്പിക്കണം*ചീഫ് ജസ്റ്റീസ്*

*സ്ത്രീകൾക്ക് സമത്യവും, സ്വാതന്ത്ര്യവും നൽകണം;* *പുരുഷാധിപത്യം അവസാനിപ്പിക്കണം*ചീഫ് ജസ്റ്റീസ്*

0

എൻ.എസ് നെല്ലിക്കുന്നo

സ്ത്രീകൾക്ക് സമത്വവും സ്വാതന്ത്ര്യവും നൽകണമെന്ന്: ചീഫ് ജസ്റ്റിസ്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായി ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും ഹനിക്കുന്ന പ്രത്യക്ഷമായ സംരക്ഷണ നിയമങ്ങൾക്കെതിരെ നാം തീക്ഷ്ണതയോടെ പ്രതികരിക്കണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് തുല്യ അവസരം വേണം. സമൂഹത്തിലെ പുരുഷാധിപത്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here