Home Daily news ഐപിസി ഒക്കലഹോമ 18-ാം മത് ഫാമിലി കോൺഫറൻസ് ;സഹായ വിതരണം ഇന്ന് (19/1/23) കുമ്പനാട്ട് നടന്നു

ഐപിസി ഒക്കലഹോമ 18-ാം മത് ഫാമിലി കോൺഫറൻസ് ;സഹായ വിതരണം ഇന്ന് (19/1/23) കുമ്പനാട്ട് നടന്നു

0

എൻ.എസ് കൊട്ടാരക്കര

യു എസ് എ :- ഒക്കലഹോമയിൽ നടന്ന 18-ാമത് കുടുംബ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ
ഏർപ്പെടുത്തിയ ജീവകാരുണ്യ പദ്ധതികളുടെ വിതരണം ഇന്ന് ഉച്ചകഴിഞ്ഞ് കുമ്പനാട് ഐ പി സി എലിം സഭാ ഹാളിൽ നടന്നു. . കോൺഫറൻസ് ചെയർമാൻ പാസ്റ്റർ പി സി ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആൻറണി എം പി ഉദ്ഘാടനം ചെയ്തു . പാസ്റ്റർ സാം ജോർജ് മുഖ്യ പ്രഭാഷണം നടത്തി. . പാസ്റ്റർമാരായ ഷിബു തോമസ്, ജോസഫ് വില്യംസ്, വിൽസൺ വർക്കി, സാബു വർഗിസ് എന്നിവർ പ്രസംഗിച്ച . വിവിധ പദ്ധതികളിലായി 30 ലക്ഷം രൂപ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്തു . പാസ്റ്റർ പിസി ജേക്കബ് (ചെയർമാൻ), ജോർജ് തോമസ് (സെക്രട്ടറി), തോമസ് കെ വർഗീസ് (ട്രഷറാർ), ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ), ഗ്രേസ് ശാമുവേൽ ( ലേഡീസ് കോർഡിനേറ്റർ) എന്നിവരായിരുന്നു കോൺഫറൻസ് ഭാരവാഹികൾ

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here