തോമസ് ജേക്കബ് കണ്ണൂർ
കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ
ഒരുക്കുന്ന ഏകദിന സെമിനാർ ജൂൺ 30നു രാവിലെ 10 മുതൽ ഐപിസി കൊട്ടൂർവയൽ സഭാഹാളിൽ നടക്കും. “ആത്മീയത തിരുവചന വീക്ഷണത്തിൽ” എന്നതാണ് തീം.
പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ലാസുകൾ നയിക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ ഡൊമിനിക് നേതൃത്വം നൽകും.




