Home Daily news വാഹന അപകടത്തിൽ രണ്ടു പാസ്റ്റേഴ്സിനെ അത്ഭുതകരമായി ദൈവം വിടുതൽ നൽകി..

വാഹന അപകടത്തിൽ രണ്ടു പാസ്റ്റേഴ്സിനെ അത്ഭുതകരമായി ദൈവം വിടുതൽ നൽകി..

0

NS Nellikunnam

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് സതേൻ ഡിസ്ട്രിക് സി.എ. സെക്രട്ടറിയും ഉള്ളൂർക്കോണം AG സഭാ ശുശ്രുഷകനുമായ ആയ പാസ്റ്റർ സോൺ കല്ലൂപാലവും, നിദ്രവിള AG സഭാ ശുശ്രുഷകനുമായ പാസ്റ്റർ ഡാനിയേലും തമിഴ്നാട് തക്കലയിൽ വച്ചു ഉണ്ടായ കാർ അപകടത്തിൽ നിന്നും അത്ഭുതകരമായി ദൈവം വിടുവിച്ചു.ചില ശാരീരിക പ്രയാസങ്ങൾ ഉള്ളതുകൊണ്ട് പാസ്റ്റർ സോൺ കല്ലുപാലത്തെ തക്കല ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. പ്രീയ ദൈവ ദാസന്മാരെ ഓർത്തു തുടർന്നും പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here