ഷൈജു വെള്ളനാട്
ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒറ്റ ദിവസത്തിൽ 200 സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ സന്ദേശം 2023 ജനുവരി 26 വ്യാഴം രാവിലെ 9 മണിക്ക് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും സമാപന സമ്മേളനം തിരുവനന്തപുരം ജില്ലയിൽ ശങ്കുമുഖത്ത് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകുയും ജനപ്രതിനിധികളും ഐപിസി കേരള സ്റ്റേറ്റ് ,ജനറൽ, കൗൺസിൽ അംഗങ്ങളും പങ്കെടുക്കും കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം, സ്റ്റേറ്റ് സെക്രട്ടറി ബ്രദർ .ഗ്ലാഡ്സൺ ജേക്കബ് തുടങ്ങി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകും എല്ലാ ജില്ലയിലും ജില്ലാ കോഡിനേറ്റർമാർ അവരോട് ചേർന്നു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 200 സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ സന്ദേശ റാലി. 2023 ജനുവരി 26 വ്യാഴം രാവിലെ 9 മണിക്ക് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും സമാപന സമ്മേളനം തിരുവനന്തപുരം ശങ്കുമുഖത്ത് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രസിഡൻറ് പാസ്റ്റർ സജി കാനം, സ്റ്റേറ്റ് സെക്രട്ടറി ബ്രദർ .ഗ്ലാസ്റ്റൻ ജേക്കബ് മറ്റ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകും എല്ലാ ജില്ലയിലും ജില്ലാ കോഡിനേറ്റർമാർ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.




