Home Daily news ഐ.പി സി ഒറ്റ ശേഖരമംഗലം ഏര്യാ കൺവെൻഷൻ 13 മുതൽ 15 വരെ

ഐ.പി സി ഒറ്റ ശേഖരമംഗലം ഏര്യാ കൺവെൻഷൻ 13 മുതൽ 15 വരെ

0

വാർത്താ :- ഷൈജു വെള്ളനാട്

*ഐ.പി സി ഒറ്റ ശേഖരമംഗലം ഏര്യാ യുടെ ആഭിമുഖ്യത്തിൽ, നടത്തുന്ന ഏരിയ കൺവെൻഷൻ 13 മുതൽ 15 വരെ ദിവസവും വൈകുന്നേരം 6 മണി മുതൽ 9.30 വരെ . ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം ക്രമീകരിച്ചിരിക്കുന്ന .
സ്ഥലത്ത് നടക്കും. ഏര്യാ കൺവീനർ പാസ്റ്റർ പി.എം പ്രിൻസ് ഉത്ഘാടനം ചെയ്യും പാസ്റ്ററന്മാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, തോമസ് ജോർജ്ജ്, ബി. മോനച്ചൻ കായം കുളം. അജി ആന്റണി, റിജു ആർ.വി. എന്നിവർ വചനം പ്രഘോഷിക്കും. ഏര്യാ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സമാപന ദിവസം സംയുക്താരാധന നടക്കും. .

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here