Home Daily news ഐപിസി കേരള സ്റ്റേറ്റ് പിവൈപിഎ & സൺ‌ഡേ സ്കൂൾ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 ഓഗസ്റ്റ് -5...

ഐപിസി കേരള സ്റ്റേറ്റ് പിവൈപിഎ & സൺ‌ഡേ സ്കൂൾ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 ഓഗസ്റ്റ് -5 ന്

0

Pr Shaiju Vellanad

ഐപിസി കേരള സ്റ്റേറ്റ്
പിവൈപിഎ & സൺ‌ഡേ സ്കൂൾ സംസ്ഥാന തിരഞ്ഞെടുപ്പ്
2026 ഓഗസ്റ്റ് -5 ന് നടത്തുവാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നിലവിലെ പി വൈ പി എ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റുമാർ, സെക്രട്ടറി, ജോയിൻ സെക്രട്ടറിമ്മാർ ഇങ്ങനെ പേർ രാജിവച്ചു. ആയതിനാൽ ആണ് ഓഗസ്റ്റ് 5 ന് തിരഞ്ഞെടുപ്പ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here