Home Daily news ഐ.പി.സി. നെടുമ്പാശ്ശേരി സെന്റർ സംയുക്ത സഭായോഗം 9 ന് .

ഐ.പി.സി. നെടുമ്പാശ്ശേരി സെന്റർ സംയുക്ത സഭായോഗം 9 ന് .

0

ജി.എം ന്യൂസ് എരണാകുളം ബ്യൂറോ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നെടുമ്പാശ്ശേരി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ ലോക്കൽ സഭകളുടെയും സംയുക്ത സഭായോഗം ഏപ്രിൽ 9 ഞായർ രാവിലെ 9 30 മുതൽ 12 30 വരെ ഐപിസി നെടുമ്പാശ്ശേരി എയർപോർട്ട് ഹാളിൽ നടക്കും സെൻറർ മിനിസ്റ്റർ പാസ്റ്റർ റ്റി എ തമ്പി മുഖ്യ പ്രഭാഷണം നടത്തും സെന്റെറിൽ ഉള്ള എല്ലാ ലോക്കൽ സഭ വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കുമെന്ന് സെൻറർ സെക്രട്ടറി പാസ്റ്റർ കെ ജെ മാത്യു അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here