വാർത്ത : പാസ്റ്റർ ഷൈജു വെള്ളനാട്
ഐപിസി കേരള സ്റ്റേറ്റ് പ്ലാന്റിംഗ് ബോർഡിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി തുല്യതാ പരീക്ഷ സഹായ പദ്ധതി ജീവിത സാഹചര്യങ്ങൾ കൊണ്ടും ബുദ്ധിമുട്ടുകൊണ്ടും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുപോയ ദൈവദാസന്മാരെ ചേർത്തുപിടിക്കുന്ന ഒരു കർമ്മ പദ്ധതിയാണ് ഇത്. ഇതിൻ്റെ അപേക്ഷ ഫോം 2026 ജൂലൈ 10 ന് മുമ്പ് കുമ്പനാട് ഓഫീസിൽ എത്തിക്കുക. എല്ലാ ബുധനാഴ്ചയും പ്ലാന്റിംഗ് ബോർഡ് എക്സിക്യൂട്ടീവ്സ് ഉണ്ടായിരിക്കുന്നതാണ്.






