ന്യൂസ് Pr ഷൈജു വെള്ളനാട്
ഐ. പി. സി യുടെ പുത്രികാ സംഘടനകളിൽ ഒന്നായ വുമൺസ് ഫെലോഷിപ്പ് ( സോദരി സമാജം) തിരുവനന്തപുരം മേഖലയുടെ ഭരണ സാരഥികളെ ആഗസ്റ്റ് 22-ാം തീയതി വട്ടപ്പാറ ഹെബ്രോൻ സഭാഹാളിൽ വച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നു.
Sr പ്രസന്ന എസ് കുമാർ ഇപ്പോൾ ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്റർ ട്രഷറർ ആയിരിക്കുന്നു.
ശ്രീകാര്യം സഭയുടെ അംഗവും ഐപിസി തിരുവനന്തപുരം ബാർട്ടൻഹിൽ സഭാ ശുശ്രൂഷകൻ സജീവ്കുമാറിന്റെ ഭാര്യ മാതാവും കാട്ടായിക്കോണം ബ്രദർ ശെൽവകുമാറിൻ്റെ സഹധർമ്മിണിയുമാണ്.




