വാർത്ത… സൈമൺ കാസർഗോഡ്
ഐ.പി.സി കാസർഗോഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസത്തിലെ മാസയോഗം ഐ.പി.സി എണ്ണപ്പാറ ഗോസ്പൽ സെന്ററിൽ ഇന്ന് നടന്നു (9/9/23)

സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യുവിന്റെ സാന്നിത്യത്തിൽ പാസ്റ്റർ ഷജിൽ അദ്ധ്യക്ഷത വഹിച്ചു. എണ്ണപ്പാറ സഭാ ശുശ്രുഷകൻ പാസ്റ്റർ സൈമൺ കാസർഗോഡ് സങ്കീർത്തന ശുശ്രൂഷയും, പാസ്റ്റർ ബിജു ചാക്കോ വചന സന്ദേശവും നൽകി. സെന്റർ വൈസ് പ്രസിഡന്റ്, പാസ്റ്റർ സജി എബ്രഹാം,സെക്രട്ടറി ശ്യാം രാജ്, ഖജാൻജി പാസ്റ്റർ കെ.സി ജോർജ്ജ് ജോസെക്രട്ടറി പി.ടി തങ്കച്ചൻ എന്നി സെന്റർ എക്സിക്യൂട്ടീവ്സ് അംഗങ്ങൾ നേതൃത്യം നൽകി







